മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ മധ്യവയസ്കൻ അയൽവാസിയുടെ കിണറിൽ വീണു

Published : Apr 06, 2026, 12:10 PM IST
Man falls into well

Synopsis

മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയപ്പോള്‍ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായ കുരച്ചു ചാടിയതോടെയാണ് അപകടം ഉണ്ടായത്. പയ്യാവൂർ കോയാടൻ വീട്ടിൽ രാജനാണ് പരിക്കേറ്റത്.

കണ്ണൂർ: കണ്ണൂരില്‍ മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ മധ്യവയസ്കൻ അയൽവാസിയുടെ കിണറിൽ വീണു. പയ്യാവൂർ കോയാടൻ വീട്ടിൽ രാജനാണ് പരിക്കേറ്റത്. മകളുടെ വിവാഹം ക്ഷണിക്കാൻ അയൽവാസിയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായ കുരച്ചു ചാടിയതോടെയാണ് അപകടം ഉണ്ടായത്. ഫയർഫോഴ്സും പൊലീസും ചേർന്ന് രാജനെ പുറത്തെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രതാപനും ബി. ​ഗോപാലകൃഷ്ണനും ഡീൽ, കിറ്റ് വിവാദം ബിജെപിയുമായുള്ള ഒത്തുകളി'; ടിഎൻ പ്രതാപനെതിരെ കോൺ​. വൈസ് പ്രസിഡന്റ്
നിർമാണം നടക്കുന്ന വീട്ടിൽ മോഷണം; വയറിംഗ് പൂർത്തിയായതിന് പിന്നാലെ കേബിളുകൾ മുറിച്ചുകൊണ്ടുപോയി, ലക്ഷങ്ങളുടെ നഷ്ടം