കാട്ടുപോത്തിന്‍റെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്; ആക്രമണം റേഷൻ കടയിൽ നിന്ന് മടങ്ങുന്ന സമയത്ത്

Published : Dec 04, 2022, 11:22 PM IST
കാട്ടുപോത്തിന്‍റെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്; ആക്രമണം റേഷൻ കടയിൽ നിന്ന് മടങ്ങുന്ന സമയത്ത്

Synopsis

അയ്യപ്പന്‍റെ മകൻ പഴനിസ്വാമിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലയ്ക്കാണ് പരുക്കേറ്റത്. റേഷൻ കടയിൽ നിന്ന് മടങ്ങുന്ന സമയത്തായിരുന്നു സംഭവം.

പാലക്കാട്: പാലക്കാട് പറമ്പിക്കുളം ഒറവൻപാടി കോളനിയിൽ കാട്ടുപോത്തിന്‍റെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. അയ്യപ്പന്‍റെ മകൻ പഴനിസ്വാമിയെ (47) ആണ് കാട്ടുപോത്തിനെ ആക്രമണിച്ചത്. പഴനിസ്വാമിയുടെ തലയ്ക്കാണ് പരുക്കേറ്റത്. റേഷൻ കടയിൽ നിന്ന് മടങ്ങുന്ന സമയത്തായിരുന്നു സംഭവം.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്