ഫ്രാഞ്ചൈസികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി, പ്രതി പിടിയിൽ

Published : Nov 24, 2022, 08:51 PM ISTUpdated : Nov 24, 2022, 09:09 PM IST
ഫ്രാഞ്ചൈസികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി, പ്രതി പിടിയിൽ

Synopsis

150 ലേറെ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായെന്ന്  പൊലീസ് വ്യക്തമാക്കി

കൊച്ചി : ഫ്രാഞ്ചൈസികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. ആൻവി ഫ്രഷ് ഉടമ വിപിൻ ആണ് പിടിയിലായത്. 20 കോടിയോളം രൂപയാണ് തട്ടിയത്. പ്രതിയെ പിടികൂടിയത് ബാംഗ്ലൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 150 ലേറെ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായെന്ന്  പൊലീസ് വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്