ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് പരിശോധന; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് 2 കിലോ കഞ്ചാവ്

Published : Jun 24, 2025, 03:47 PM ISTUpdated : Jun 24, 2025, 03:49 PM IST
ganja case

Synopsis

ഷൊ൪ണൂ൪ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവു വേട്ട. താമ്പരം- മംഗലാപുരം ട്രെയിനിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയത്.

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവു വേട്ട. താമ്പരം- മംഗലാപുരം ട്രെയിനിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. ഇതറിഞ്ഞ പ്രതി ഉപേക്ഷിച്ചു പോയതാവാമെന്ന് ഷൊർണൂ൪ പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള അന്വേഷണവും ഊ൪ജിതമെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി