പൂനൂരിലെ ഫ്ലാറ്റിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ; പരിശോധനയിൽ പിടികൂടിയത് എംഡിഎംഎയും ത്രാസും പണവും

Published : Mar 17, 2025, 09:47 PM IST
പൂനൂരിലെ ഫ്ലാറ്റിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ; പരിശോധനയിൽ പിടികൂടിയത് എംഡിഎംഎയും ത്രാസും പണവും

Synopsis

പുനൂരിലെ ഫ്ലാറ്റിൽ നിന്നാണ് സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘത്തെ പിടികൂടിയത്.

കോഴിക്കോട്: താമരശ്ശേരിക്ക് അടുത്ത് പൂനൂരിൽ എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ. പുനൂരിലെ ഫ്ലാറ്റിൽ നിന്നാണ് സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎ, അളക്കാനുള്ള ത്രാസ്, പണം എന്നിവ  പിടികൂടി. 

എരമംഗലം സ്വദേശി ജൈസൽ, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖാതൂൻ, ബെംഗളൂരു സ്വദേശിനി രാധാമേതഗ് എന്നിവരാണ് പിടിയിലായത്. 1.55 ഗ്രാം എംഡിഎംഎ, 7300 രൂപ, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

എക്സൈസ് - ആർപിഎഫ് സംയുക്ത പരിശോധന; ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസ്സിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം