നെടുമങ്ങാട് മിനിബസും കാറും കൂട്ടിയിടിച്ചു; കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തു, 4 പേർക്ക് പരിക്ക്

Published : May 26, 2025, 12:05 AM IST
നെടുമങ്ങാട് മിനിബസും കാറും കൂട്ടിയിടിച്ചു; കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തു, 4 പേർക്ക് പരിക്ക്

Synopsis

കാർ ട്രാവൽസിന് നേർക്കുനേർ വന്ന്  ട്രാവൽസിൽ ഇടിച്ച് കയറുകയായിരുന്നു.

തിരുവനന്തപുരം: നെടുമങ്ങാട് മിനിബസ്സും കാറും കൂട്ടിയിടിച്ചു. പഴകുറ്റി വെമ്പായം റോഡിൽ വേങ്കവിളയിലാണ് അപകടം. നാല് പേർക്ക് പരിക്കേറ്റു.  വെമ്പായത്ത് നിന്നും നെടുമങ്ങാട് വരുകയായിരുന്ന ട്രാവൽസും പഴകുറ്റിയിൽ നിന്നും വെമ്പായം പോകുയായിരുന്നു കാറുമാണ് അപകടത്തിൽ പെട്ടത്. കാർ ട്രാവൽസിന് നേർക്കുനേർ വന്ന്  ട്രാവൽസിൽ ഇടിച്ച് കയറുകയായിരുന്നു. നെടുമങ്ങാട് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവര പുറത്ത് എടുത്തത്. പരിക്കേറ്റവരെ  നെടുമങ്ങാട് ഹോസ്പിറ്റലിലേക്കും മെഡിക്കൽ കോളെജിലേക്കും മാറ്റിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം