തൊടുപുഴയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Dec 31, 2022, 08:24 PM IST
തൊടുപുഴയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പോത്താനിക്കാട് സ്വദേശി കല്ലുങ്കൽ ജീമോൻ (35) ആണ് മരിച്ചത്. കോട്ടപ്പാറ വ്യൂ പോയിന്റിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി: തൊടുപുഴ കോട്ടപ്പാറയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് സ്വദേശി കല്ലുങ്കൽ ജീമോൻ (35) ആണ് മരിച്ചത്. കോട്ടപ്പാറ വ്യൂ പോയിന്റിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കോട്ടപ്പാറയിൽ ഇയാളുടെ ബൈക്ക് നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി