ഓപറേഷൻ പി ഹണ്ടിൽ പ്രതിയായ ബന്ധുവിന്റെ മൊബൈൽ ഫോൺ നശിപ്പിച്ചു: എസ് ഐ അറസ്റ്റിൽ

Published : Apr 01, 2022, 05:26 PM IST
ഓപറേഷൻ പി ഹണ്ടിൽ പ്രതിയായ ബന്ധുവിന്റെ മൊബൈൽ ഫോൺ നശിപ്പിച്ചു: എസ് ഐ അറസ്റ്റിൽ

Synopsis

കേസ് കോടതിയിൽ എത്തുന്നതിന് മുൻപായിരുന്നു ഷൂജ ഫോൺ മാറ്റിയത്. ഷൂജയുടെ ബന്ധു പ്രതിയായ കേസിലായിരുന്നു ഇത്

കൊല്ലം: കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവ് നശിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. കൊല്ലം പരവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷൂജയാണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ചാണ് ഷൂജയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ പി ഹണ്ടിൽ കണ്ടെടുത്ത തൊണ്ടി  മുതലായ മൊബൈൽ ഫോണാണ് ഷൂജ നശിപ്പിച്ചത്. കേസ് കോടതിയിൽ എത്തുന്നതിന് മുൻപായിരുന്നു ഷൂജ ഫോൺ മാറ്റിയത്. ഷൂജയുടെ ബന്ധു പ്രതിയായ കേസിലായിരുന്നു ഇത്. ബന്ധുവിനെ സഹായിക്കാനാണ് ഷൂജ ഫോൺ മാറ്റിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒളിത്താവളത്തിൽ നിന്ന് പൊക്കി, തൃശൂർ നഗരത്തിലെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകത്തിൽ സ്ത്രീകൾക്ക് പിന്നാലെ മുഖ്യപ്രതി നൂർ ആലത്തെ അസമിൽ നിന്ന് പിടികൂടി
സൂപ്പർ മാർക്കറ്റ് ഉടമയായ സ്ത്രീ ഒറ്റനിമിഷത്തിൽ ഞെട്ടിപ്പോയി, രാവിലെ പാഞ്ഞുകയറി കാട്ടുപന്നി, ഇറങ്ങിയോടിയിട്ടും ആക്രമിച്ചു; ഒടുവിൽ വെടിവെച്ചുകൊന്നു