കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധനയിൽ ഞെട്ടി സൂപ്രണ്ട്; കണ്ടെടുത്തത് മൊബൈൽ മുതൽ സ്മാർട്ട് വാച്ച് വരെ; കേസെടുത്തു

Published : Apr 28, 2025, 02:21 PM ISTUpdated : Apr 28, 2025, 02:23 PM IST
കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധനയിൽ ഞെട്ടി സൂപ്രണ്ട്; കണ്ടെടുത്തത് മൊബൈൽ മുതൽ സ്മാർട്ട് വാച്ച് വരെ; കേസെടുത്തു

Synopsis

പത്താം ബ്ലോക്കിലായിരുന്നു പരിശോധന. സ്മാർട്ട് വാച്ചിലും സിം ഉപയോഗിച്ചിരുന്നു. യുഎസ്ബി കേബിളുകളും പിടിച്ചെടുത്തിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. ഒപ്പം മൊബൈലും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു. 

കണ്ണൂർ:  കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും പിടിച്ചെടുത്തു.മൂന്ന് തടവുകാർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. കൊലക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജിത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവരുടെ കയ്യിൽ നിന്നാണ് മൊബൈൽ ഫോണുകൾ,സിം കാർഡ്,പവർ ബാങ്ക്,സ്മാർട്ട് വാച്ച്, ഇയർ പോഡ് എന്നിവ പിടിച്ചെടുത്തത്. പത്താം ബ്ലോക്കിലായിരുന്നു പരിശോധന. സ്മാർട്ട് വാച്ചിലും സിം ഉപയോഗിച്ചിരുന്നു. യുഎസ്ബി കേബിളുകളും പിടിച്ചെടുത്തിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. 

'ശശി തരൂർ സൂപ്പർ ബിജെപി ചമയുന്നു'; പഹൽ​ഗാമിൽ സർക്കാറിനെ ന്യായീകരിച്ചതിനെതിരെ കോൺ​ഗ്രസ് നേതാവ് രം​ഗത്ത്

 

 

 

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു