മൂന്നാറിൽ പലചരക്ക് കടയ്ക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം

Published : Jun 06, 2023, 11:22 PM IST
മൂന്നാറിൽ പലചരക്ക് കടയ്ക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം

Synopsis

ഇതുവരെ 19 തവണ ആനകൾ തന്റെ കടക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിട്ടുണ്ടെന്ന് പുണ്യവേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഇടുക്കി: മൂന്നാറിൽ പലചരക്ക് കടക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ ഒറ്റയാനായ പടയപ്പ തകർത്തു. ഇതുവരെ 19 തവണ ആനകൾ തന്റെ കടക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിട്ടുണ്ടെന്ന് പുണ്യവേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ കടയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായില്ലെന്നും പുണ്യവേൽ പറയുന്നു. വിവരമറിഞ്ഞ് എത്തിയ ആർആർടി സംഘം പടയപ്പയെ തുരത്തിയോടിക്കുകയായിരുന്നു.

എഷ്യാനെറ്റ് ന്യൂസ് തത്സയം യൂട്യൂബിൽ കാണാം....

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്