
കൊച്ചി: മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡൻ്റായി ഹംസ പറക്കാട്ടിനെ തെരഞ്ഞെടുത്തു. അഡ്വ. അബ്ദുൽ ഗഫൂറാണ് ജനറൽ സെക്രട്ടറി. പി എ അഹമ്മദ് കബീറിനെ ട്രഷററായും തെരഞ്ഞെടുത്തു.
വ്യാജരേഖ നിര്‍മ്മാണം: എംഎസ്എഫ്, യുഡിഎഫ് നേതാക്കള്‍ക്കും പങ്ക്; അന്വേഷിക്കണമെന്ന് എസ്എഫ്‌ഐ
https://www.youtube.com/watch?v=Ko18SgceYX8