പേര് ശ്രീഹരി, മംഗലപുരത്ത് നിന്ന് 14 വയസുകാരനെ കാണാതായി; കണ്ടുകിട്ടുന്നവർ 9846721820 എന്ന നമ്പറിൽ ബന്ധപ്പെടണം

Published : May 22, 2025, 09:01 PM IST
പേര് ശ്രീഹരി, മംഗലപുരത്ത് നിന്ന് 14 വയസുകാരനെ കാണാതായി; കണ്ടുകിട്ടുന്നവർ 9846721820 എന്ന നമ്പറിൽ ബന്ധപ്പെടണം

Synopsis

കാരമൂട് നിന്ന് 14 വയസുകാരനെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം കാരമൂട് നിന്ന് 14 വയസുകാരനെ കാണാതായി. ശ്രീഹരി എന്ന കുട്ടിയെയാണ് കാണാതായിട്ടുള്ളത്. കുട്ടിയെ കണ്ടു കിട്ടുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ  9846721820 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം. 

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു