തിരുവനന്തപുരത്ത് ഫ്ലാറ്റിൽ വിദേശവനിത മരിച്ചത് ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

Published : Jun 27, 2020, 09:10 PM IST
തിരുവനന്തപുരത്ത് ഫ്ലാറ്റിൽ വിദേശവനിത മരിച്ചത് ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

Synopsis

നെതർലണ്ട് സ്വദേശിനി സരോജിനി ജപ് കെൻ ആണ് വഴുതക്കാട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട്ട് വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നെതർലണ്ട് സ്വദേശിയായ വനിത മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് വഴുതക്കാട്ടെ ഫ്ലാറ്റിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

നെതർലണ്ട് സ്വദേശിനി സരോജിനി ജപ് കെൻ ആണ് വഴുതക്കാട്ടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. ഇവർ 12 വർഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. 

Read Also: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടകം; ജൂലൈ അഞ്ചുമുതല്‍ എല്ലാ ഞായറാഴ്‍ച്ചയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്...
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൊമ്പരമായി ഡ്രൈവറുടെ മരണം, സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ കുഴഞ്ഞ് വീണു
മുടങ്ങിയ ഇൻഷുറൻസ് പോളിസി പുതുക്കാൻ വിളി വന്നാൽ ശ്രദ്ധിക്കണേ, തലസ്ഥാനത്തെ അധ്യാപകന് നഷ്ടമായത് ഒരുലക്ഷം