കൊവിഡ് വ്യാപനം: കോഴിക്കോട് ഏഴ് കണ്ടൈന്‍മെന്‍റ് സോണുകൾ കൂടി

Published : Jul 25, 2020, 08:09 AM IST
കൊവിഡ് വ്യാപനം: കോഴിക്കോട് ഏഴ് കണ്ടൈന്‍മെന്‍റ് സോണുകൾ കൂടി

Synopsis

 മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും നേരത്തെ കണ്ടൈന്‍മെന്‍റ്  സോണുകളായി പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട്: കൊവിഡ് 19 സമ്പർക്ക വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ പുതിയ കണ്ടൈന്‍മെന്‍റ്  സോണുകള്‍ പ്രഖ്യാപിച്ചു. ഏഴ് പുതിയ കണ്ടൈന്‍മെന്‍റ്  സോണുകളാണ് ജില്ലാ കലക്റ്റർ പ്രഖ്യാപിച്ചത്. 

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 6-പള്ളിത്താഴെ വാർഡ് ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 14-മടപ്പള്ളി കോളേജ്,  15-കണ്ണുവയൽ എന്നീ വാർഡുകളും കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ  വാർഡ് 5-പുളിയഞ്ചേരി, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 56- ചക്കും കടവും വാർഡ് - 36കല്ലായിയും എന്നിവയുമാണ് പുതുതായി പ്രഖ്യാപിച്ച കണ്ടൈന്‍മെന്‍റ്  സോണുകൾ. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടൈന്‍മെന്‍റ്  സോണുകളാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രാനൈറ്റ് ക്ഷാമം വന്നതോടെ കണ്ടെത്തിയ പുതുവഴി, സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം, കള്ളന്മാർ പിടിയിൽ
ഇടുക്കി, കോട്ടയം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്, കിഴക്കൻ മേഖലയിൽ കനത്ത മഴ