കൊവിഡ്: കോഴിക്കോട് ആറ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

Published : Jul 24, 2020, 10:21 PM ISTUpdated : Jul 24, 2020, 10:22 PM IST
കൊവിഡ്: കോഴിക്കോട് ആറ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

Synopsis

കോഴിക്കോട് ജില്ലയിലെ ആറ് സ്ഥലങ്ങൾ കൂടി കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ കളക്‌ടർ പ്രഖ്യാപിച്ചു

കോഴിക്കോട്: കൊവിഡ് 19 സമ്പർക്ക വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിലെ ആറ് സ്ഥലങ്ങൾ കൂടി കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ കളക്‌ടർ പ്രഖ്യാപിച്ചു.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകളായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 6-പള്ളിത്താഴെ വാർഡ്, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 14-മടപ്പള്ളി കോളേജ്, 15-കണ്ണുവയൽ എന്നീ വാർഡുകളും കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ വാർഡ് 5-പുളിയഞ്ചേരി, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 56-ചക്കുംകടവുമാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെൻറ് സോണുകൾ. 

കോഴിക്കോട് ജില്ലയില്‍ 82 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 74 പേര്‍ക്ക് രോഗം

കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ റെയ്‌ഡ്; ഒരു കോടി രൂപയോളം പിഴ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയന്ത്രണംവിട്ട് പാഞ്ഞ് ആഢംബര കാർ ബിഎംഡബ്ല്യു, ആദ്യമിടിച്ചത് മീൻ വിൽപന സ്കൂട്ടറിൽ, പിന്നാലെ 'വെള്ളിമൂങ്ങ'യിൽ, യുവാവിന് പരിക്ക്
വളവിൽ വെച്ച് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചു, ഐടിഐ വിദ്യാർഥിക്ക് ദാരുണാന്ത്യം, സുഹൃത്ത് ചികിത്സയിൽ