ശല്യം കാരണം പൊറുതിമുട്ടി; ഒറ്റപ്പാലത്ത് ഒറ്റയടിക്ക് തീർത്തത് 44 കാട്ടുപന്നികളെ, നഗരസഭാ ട്രെഞ്ചിങ് ഗ്രൗണ്ടിൽ സംസ്കരിച്ചു

Published : Apr 19, 2026, 09:42 PM IST
wild boars

Synopsis

ഒറ്റപ്പാലത്ത് കാട്ടുപന്നി വേട്ട. 44 കാട്ടുപന്നികളെ വെടിവച്ചു കൊന്നു.

പാലക്കാട്: പാലക്കാട്ടെ ഒറ്റപ്പാലത്ത് കാട്ടുപന്നി വേട്ട. 44 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിരുന്നു. പന്നികളെ നഗരസഭാ ട്രെഞ്ചിങ് ഗ്രൗണ്ടിൽ സംസ്കരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസുകാരനെന്ന വ്യാജേന എത്തി ലോട്ടറി തട്ടിപ്പ്; തലസ്ഥാനത്ത് വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടി, പ്രതിക്കായി അന്വേഷണം
ആ 30 ഇ-ഓട്ടോകൾ മെട്രോയുടേതല്ല; എത്രയും വേഗം നീക്കം ചെയ്യാൻ കർശന നിർദേശവുമായി കൊച്ചി മെട്രോ