പത്തനംതിട്ടയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു

Published : Sep 23, 2023, 03:40 PM IST
പത്തനംതിട്ടയിൽ  വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു

Synopsis

കിടപ്പു മുറിയിൽ അവശതയിൽ കണ്ടെത്തിയ ജനിമോളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. 

പത്തനംതിട്ട: പത്തനംതിട്ടയിൽ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ജനിമോൾ (43) ആണ് മരിച്ചത്. കിടപ്പു മുറിയിൽ അവശതയിൽ കണ്ടെത്തിയ ജനിമോളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി