വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികയുടെ മൃതദേഹം കുളത്തിൽ; ദുരൂഹത

Published : Dec 18, 2020, 09:52 PM IST
വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികയുടെ മൃതദേഹം കുളത്തിൽ; ദുരൂഹത

Synopsis

രാത്രി രണ്ടുമണിവരെ വരെ ഇവർ വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. 

കായംകുളം: രാത്രി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ മൃതദ്ദേഹം വീടിന് സമീപത്തെ കുളത്തില്‍ കണ്ടെത്തി. പെരുങ്ങാല ദേശത്തിനകം കന്നേൽ ഭാസ്കരന്‍റെ ഭാര്യ ശാന്തമ്മ (75) യുടെ മൃതദ്ദേഹമാണ് വീടിനു സമീപമുള്ള കുളത്തിൽ കാണപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെയാണ് മൃതദ്ദേഹം കണ്ടത്. രാത്രി രണ്ടുമണിവരെ വരെ ഇവർ വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍‌ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബാറ്ററി ഇളക്കി മാറ്റിയിട്ട മീൻ ലോറിയുടെ പിന്നിലെ ടയറുകൾ കത്തി, വൻ തീപിടുത്തം; ഫയർഫോഴ്സ് ഇടപെടലിൽ വൻ അപകടമൊഴിവായി
'ഞാൻ പ്രകാശൻ' മോഡൽ മോഷണം; തലസ്ഥാനത്ത് വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതായി, അന്വേഷിച്ചപ്പോൾ കുടുങ്ങിയത് വീട്ടുടമ