ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ വൃദ്ധ ട്രെയിൻ തട്ടി മരിച്ചു

Published : Oct 15, 2019, 07:31 PM IST
ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവെ വൃദ്ധ ട്രെയിൻ തട്ടി മരിച്ചു

Synopsis

കാവാലം ഓലയിടത്തിൽച്ചിറയിൽ പരേതനായ കരുണാകരന്റെ ഭാര്യ വാസന്തി(84)യാണ് മരിച്ചത്. 

അമ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ വൃദ്ധ ട്രെയിൻ തട്ടി മരിച്ചു. കാവാലം ഓലയിടത്തിൽച്ചിറയിൽ പരേതനായ കരുണാകരന്റെ ഭാര്യ വാസന്തി(84)യാണ് മരിച്ചത്.

മകൻ സുകുമാരന്റെ നീർക്കുന്നം അപ്പക്കൽ വീട്ടിലായിരുന്നു കഴിഞ്ഞ അഞ്ച് വർഷമായി വാസന്തി താമസിച്ചിരുന്നത്. ഇന്ന് സമീപത്തെ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഓര്‍മകളിൽ എന്നെന്നും ശ്രീനിയേട്ടൻ', പുന്നച്ചാലിലെ പാട ശേഖരത്തിൽ നടൻ ശ്രീനിവാസന് സ്മാരകം
നായയെ വീട്ടിനകത്താക്കി അടച്ചെന്ന് ഉറപ്പ് പറഞ്ഞു, മീറ്റര്‍ റീഡിങ് എടുക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് വളര്‍ത്തുനായയുടെ കടിയേറ്റു