കാസര്‍കോട്ട് ഓണപ്പരീക്ഷയില്‍ മാറ്റം

By Web TeamFirst Published Aug 21, 2019, 12:33 PM IST
Highlights

സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. സെപ്റ്റംബര്‍ ആറിനാണ് ഈ പരീക്ഷ നടത്തുക.
 

കാസര്‍കോട്: ഓണപ്പരീക്ഷയുടെ ഭാഗമായി സ്കൂളുകളില്‍ സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. സെപ്റ്റംബര്‍ ആറിനാണ് ഈ പരീക്ഷ നടത്തുക.

സെപ്റ്റംബര്‍ രണ്ടിന് കാസർകോട് പ്രാദേശിക അവധി ആയതിനാലാണ് തീരുമാനം. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു. 

click me!