കൊല്ലത്ത് ബാങ്ക് കവര്‍ച്ചാശ്രമം; പ്രതി പിടിയില്‍

Published : Dec 10, 2019, 02:58 PM IST
കൊല്ലത്ത് ബാങ്ക് കവര്‍ച്ചാശ്രമം; പ്രതി പിടിയില്‍

Synopsis

ബാങ്കിൽ നിന്നും കിട്ടിയ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്കിന്‍റെ ജനല്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ ആള്‍ പിടിയില്‍. കായംകുളം കൃഷ്ണപുരം സ്വദേശി അരുണാണ് പിടിയിലായത്. ബാങ്കിൽ നിന്നും കിട്ടിയ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഓച്ചിറ പൊലീസ് ചോദ്യം  ഇയാളെ  ചെയ്ത് വരികയാണ്. 

ഇന്നലെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനൽ വാതിൽ തകർത്ത് മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു സ്ത്രീ കൂടി അറസ്റ്റിൽ, മുക്കത്ത് രണ്ടെമുക്കാൽ കിലോയോളം എംഡിഎംഎ പിടിച്ചതിൽ അറസ്റ്റ്
പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ വിലസി, കൊല്ലത്ത് പൊലീസിന്റെ കണ്ണിൽ പെട്ടു, വേട്ട അഭിജിത്തിനെ കീഴ്പെടുത്തിയത് സിനിമാ സ്റ്റൈലിൽ