താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

Published : Dec 20, 2018, 12:54 PM ISTUpdated : Dec 20, 2018, 01:25 PM IST
താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ്  ഒരു മരണം

Synopsis

 താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. താമരശ്ശേരിചുരം രണ്ടാം വളവിൽ നിന്നും നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 

കോഴിക്കോട്:  വയനാട് ചുരത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് മറിഞ്ഞ് സ്ത്രീ മരിച്ചു. പടിഞ്ഞാറത്തറ മാഞ്ഞാർ സ്വദേശി അയ്യൂബിന്‍റെ ഭാര്യ ഹസീനയാണ് മരിച്ചത്. ലക്കിടി വ്യൂ പോയിന്‍റിലായിരുന്നു അപകടം. വയനാട് നിന്ന് പൂനൂരിലേക്ക് പോകുന്ന ജീപ്പിൽ കുടുംബത്തിലെ 11 പേരാണ് ഉണ്ടായിരുന്നുത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചത് അതിഥി തൊഴിലാളികളുടെ പെൺകുഞ്ഞ്
'കടുത്ത പനി, സന്ധികളില്‍ വീക്കം, അസഹനീയ വേദന'; എറണാകുളത്ത് ചിക്കുൻ​ഗുനിയ പടർന്ന് പിടിയ്ക്കുന്നു, ജാ​ഗ്രതാ നിർദേശം