പാലക്കാട് വാഹനാപകടം; ഒരു മരണം

Published : Mar 29, 2023, 06:25 AM ISTUpdated : Mar 29, 2023, 06:32 AM IST
പാലക്കാട് വാഹനാപകടം; ഒരു മരണം

Synopsis

ബൈക്ക് യാത്രക്കാരനായ ചിറ്റൂർ  പൊൽപ്പുള്ളി സ്വദേശി ദീപക്കാണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന ചിറ്റൂർ കുന്തിപ്പള്ളം സ്വദേശി വിഷ്ണുവിന് പരിക്കേറ്റു. 

പാലക്കാട്: പാലക്കാടുണ്ടായ വാഹനപകടത്തിൽ ഒരാൾ മരിച്ചു. എടത്തറയിൽ ഓട്ടോറിക്ഷയും - ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 
 
ബൈക്ക് യാത്രക്കാരനായ ചിറ്റൂർ  പൊൽപ്പുള്ളി സ്വദേശി ദീപക്കാണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന ചിറ്റൂർ കുന്തിപ്പള്ളം സ്വദേശി വിഷ്ണുവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം.

Read Also: രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യത; ജയ്ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം, പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം