കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം, ബൈക്ക് യാത്രികൻ മരിച്ചു

Published : Jun 24, 2021, 06:57 PM IST
കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം, ബൈക്ക് യാത്രികൻ മരിച്ചു

Synopsis

ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി ബൈക്ക് യാത്രികന് മേൽ  കയറിയിറങ്ങുകയായിരുന്നു.

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. 
നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മറിയുകയും ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി ബൈക്ക് യാത്രികന് മേൽ  കയറിയിറങ്ങുകയായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം; പണവും സിസിടിവി ഹാർഡ് ഡിസ്കും കവർന്നു