മലപ്പുറത്ത് ബൈക്ക് മറിഞ്ഞ് യുവാവ് ബസിനടിയിലേക്ക് വീണു, ദാരുണാന്ത്യം

Published : Oct 16, 2025, 01:25 PM IST
death

Synopsis

തിരുവാലിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടപറമ്പ് സ്വദേശി വിഷ്ണു ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ് യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്. 

മലപ്പുറം: തിരുവാലിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടപറമ്പ് സ്വദേശി വിഷ്ണു ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ് യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്. തിരുവാലിയിൽ നിന്ന് നടുവത്തേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ ബസ് വരികയും ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് യാത്രികൻ വിഷ്ണു ബസിന് അടിയിലേക്ക് വീഴുകയുമായിരുന്നു.   

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്