പെയിന്‍റിംഗിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

Published : Jan 28, 2023, 11:10 PM IST
പെയിന്‍റിംഗിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

Synopsis

ചെറുകുളം പള്ളിക്ക് സമീപം പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

കോഴിക്കോട്: പെയിന്‍റിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ്‌ ഓഫീസിനു സമീപം എം. അൻവർ സാദത്ത് (സഫ മഹൽ - 49) ആണ് മരിച്ചത്. ചെറുകുളം പള്ളിക്ക് സമീപം പെയിന്റിംഗ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

പിതാവ്: പരേതനായ എം. ഹുസൈൻ, മാതാവ് കദീജ. മക്കൾ: മുഹമ്മദ്‌ ഫഹീം, മുഹമ്മദ്‌ ഫാദിൽ. സഹോദരങ്ങൾ: സീനത്ത്, ജഹാംഗീർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച പകൽ മക്കട തെക്കണ്ണിത്താഴം ജുമുഅത്ത് പള്ളിയിൽ നടക്കും.

Read More : സർക്കാർ മദ്യം വിൽക്കാതിരിക്കാൻ സ്വകാര്യ ബ്രാൻഡുകളുടെ കൈക്കൂലി; ബെവ്കോ ജീവനക്കാരൻ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി