ധനനഷ്ടം, മാനഹാനി; അമളി പറ്റിയത് വിരമിച്ച സർക്കാർ ഉദ്യോ​ഗസ്ഥന്, പ്രിൻസിയുടെ കെണിയിൽ വീണ് നഷ്ടമായത് 20 ലക്ഷം

Published : Jun 09, 2026, 02:23 PM IST
princy

Synopsis

സൗഹൃദത്തിൻ്റെ പേരിൽ പണവും മൊബൈൽ ഫോണുകളും കൈക്കലാക്കി. ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പണം തട്ടിയത്.

പാലക്കാട്: ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്‌റ്റിൽ. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ പ്രിൻസി (46) ആണ് പിടിയിലായത്. ലക്കിടി സ്വദേശിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ആണ് സർവീസിൽ ഇരിക്കെ തട്ടിപ്പിന് ഇരയായത്. സൗഹൃദത്തിൻ്റെ പേരിൽ പണവും മൊബൈൽ ഫോണുകളും കൈക്കലാക്കി. ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പണം തട്ടിയത്. ഇരകളുടെ കൂട്ടത്തിൽ ഇനിയും സർക്കാർ ഉദ്യോഗസ്ഥർ എന്ന് സംശയം. ഒറ്റപ്പാലം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിലും ഹരിയാനയിലും കാറിനും സ്കൂട്ടറിനും ഒരേ രജിസ്ട്രേഷൻ നമ്പർ, വെട്ടിലായി ഉടമ; ഒടുവിൽ
നവീകരിച്ചിട്ടും ഫലമില്ല, ഒറ്റപ്പെയ്ത്തിൽ കുളമായി എറണാകുളം കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡ്; ബുദ്ധിമുട്ടി യാത്രക്കാർ