
ചേര്‍ത്തല: ഓട്ടോടാക്‌സി ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. അര്‍ത്തുങ്കല്‍ നടുവിലത്തയ്യില്‍ പരേതനായ പീറ്ററിന്റെ മകന്‍ കുഞ്ഞുമോന്‍ (44) ആണ് മരിച്ചത്. ഒന്നാം തീയതി രാവിലെ അര്‍ത്തുങ്കല്‍ റീത്താലയം പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ഓട്ടോടാക്‌സി ഇടിച്ച് റോഡില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന്‍ വൈക്കം ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
Read Also: വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; മൃതദേഹത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി
പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം ; ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിന തടവ്
റോഡുമുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു