രാവിലെ ജീവനക്കാരെത്തി പരിശോധിച്ചപ്പോൾ ഷട്ടറിനു മുന്നിൽ മുഴുവൻ മുളക് പൊടി; മണ്ണാർക്കാട് പിഎൻവൈ സഭ ബാങ്കിൽ കവർച്ചാ ശ്രമം

Published : Jun 24, 2025, 12:35 PM IST
palakkad pnb bank

Synopsis

മണ്ണാർക്കാട് പിഎൻവൈ സഭ ബാങ്കിൽ കവർച്ചാ ശ്രമം. സംഭവ സ്ഥലത്ത് നിന്ന് മുളക് പൊടിയും മറ്റു സാധനങ്ങളും കണ്ടെത്തി.

പാലക്കാട്: മണ്ണാർക്കാട് ബാങ്കിൽ കവർച്ച ശ്രമം. ആര്യമ്പാവ് പിഎൻവൈ സഭ ബാങ്കിൽ ഇന്ന് പുലർച്ചെയായിരുന്നു കവർച്ച ശ്രമം നടന്നത്. സംഭവ സ്ഥലത്ത് നിന്ന് മുളക് പൊടിയും മറ്റു സാധനങ്ങളും കണ്ടെത്തി. ബാങ്കിൽ ഒന്നും നഷ്ടമായില്ലെന്നാണ് പ്രാഥമിക വിവരം. നിലവിൽ പൊലീസ് ഉന്നത സംഘം പരിശോധന നടത്തി വരികയാണ്. 

 

PREV
Read more Articles on
click me!

Recommended Stories

തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ