മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു

Published : May 31, 2025, 02:39 PM IST
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

അമ്മ കമലാക്ഷിയെ(72) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് മകനെ അറസ്റ്റ് ചെയ്തു. 

പാലക്കാട്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്നിമാരി സ്വദേശി  ജയപ്രകാശിനെയാണ്(48) പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശിന്റെ ആക്രമണത്തിൽ രണ്ട് കൈകൾക്കും തലയ്ക്കും ഗുരുതരമായി അമ്മയ്ക്ക് പരിക്കേറ്റു. അമ്മ കമലാക്ഷിയെ(72) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് മകനെ അറസ്റ്റ് ചെയ്തു. 

കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്ന് രക്ഷിതാക്കൾക്ക് നിർദേശവുമായി കർണാടക സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ