തൃപ്പൂണിത്തുറയിലെ എആർ ക്യാംപിലെ പൊലീസ് നായ വാഹനമിടിച്ച് ചത്തു

Published : Dec 04, 2022, 03:24 PM ISTUpdated : Dec 04, 2022, 03:34 PM IST
തൃപ്പൂണിത്തുറയിലെ എആർ ക്യാംപിലെ പൊലീസ് നായ വാഹനമിടിച്ച് ചത്തു

Synopsis

ജില്ലാ വെറ്റിനറി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപ്പാലസ് എ ആർ ക്യാംപിലെ പൊലീസ് നായ വാഹനമിടിച്ച് ചത്തു. ഒലിവർ എന്ന ഒന്നരവയസുള്ള നായയാണ് മരിച്ചത്. രാത്രി നടത്തത്തിനിടെ ക്യാംപ് പരിസരത്തിന് പുറത്തേക്ക് ഓടിയതിനിടെ ആണ് വാഹനമിടിച്ചത്. ഏത് വണ്ടിയാണ് ഇടിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ജില്ലാ വെറ്റിനറി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്