ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ

Published : Apr 09, 2025, 03:49 PM IST
ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ

Synopsis

കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് 16 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

കോഴിക്കോട്: കോഴിക്കോട് പൊലീസിന്റെ ഡ്രോൺ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് 16 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ലഹരി സംഘങ്ങൾക്കായി ഫറോക് എസിപിയുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തുമ്പോളാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

Also Read: സംശയം തോന്നി സ്വിഫ്റ്റ് കാർ തടഞ്ഞപ്പോൾ വ്യാജ രജിസ്ട്രേഷൻ, പെരുമാറ്റത്തിലും സംശയം; കഞ്ചാവ് കേസ് പ്രതികൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ