മദ്യലഹരിയിൽ കാറോടിച്ച് അപകടം വരുത്തിയ പൊലീസ് ഇൻസ്പെക്‌ടർക്ക് സസ്പെൻഷൻ

Published : Oct 25, 2020, 01:44 PM IST
മദ്യലഹരിയിൽ കാറോടിച്ച് അപകടം വരുത്തിയ പൊലീസ് ഇൻസ്പെക്‌ടർക്ക് സസ്പെൻഷൻ

Synopsis

കഴിഞ്ഞദിവസം വയനാട് കേണിച്ചിറയിലാണ് ഷജു ജോസഫ് ഓടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയത്

കൽപ്പറ്റ: മദ്യലഹരിയിൽ കാറോടിച്ച് അപകടം വരുത്തിയ പൊലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിനെയാണ് നോർത്ത് സോൺ ഐജി അശോക് യാദവ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം വയനാട് കേണിച്ചിറയിലാണ് ഷജു ജോസഫ് ഓടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ ഷജു ജോസഫിനെതിരെ കേണിച്ചിറ പോലീസ് കേസെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു
ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ