രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

Published : Jun 08, 2024, 12:48 PM ISTUpdated : Jun 08, 2024, 01:04 PM IST
രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

Synopsis

എസ് ഐ ജിമ്മി ജോർജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 36 വയസായിരുന്നു.

തൃശൂര്‍: രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചു. എസ് ഐ ജിമ്മി ജോർജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 36 വയസായിരുന്നു. മാടായിക്കോണം സ്വദേശിയായ ജിമ്മി ജോർജിനെ ക്വാര്‍ട്ടേഴ്സിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ