അവസാന സിഗ്നൽ മൈസൂരുവിൽ നിന്ന്, കാസർകോട് പൊലീസുകാരനെ കാണാതായി

Published : Aug 06, 2026, 03:48 AM IST
kerala police vehicle

Synopsis

രാജപുരം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഓഫീസർ ബേളൂർ അട്ടേങ്ങാനം കപ്പണ സ്വദേശിയായ സാം സനൽ (27) നെ ആണ് കാണാതായത്.

രാജപുരം: കാസർകോട് പൊലീസുകാരനെ കാണാതായി. രാജപുരം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഓഫീസർ ബേളൂർ അട്ടേങ്ങാനം കപ്പണ സ്വദേശിയായ സാം സനൽ (27) നെ ആണ് കാണാതായത്. തിങ്കളാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം മൈസൂർ ഭാഗത്തുനിന്നാണ് അവസാന സിഗ്നൽ ലഭിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 ദിവസത്തിനിടെ 2 തവണ, കള്ളൻ അടിച്ച് മാറ്റാൻ നോക്കുന്നതെന്ത്? നെൻമേനി കൃഷിഭവൻ മോഷണത്തിൽ പൊലീസിന് കൺഫ്യൂഷൻ
രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത്, വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം