തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദനം; ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് ആക്രമിച്ചു

Published : Apr 08, 2024, 11:59 PM ISTUpdated : Apr 09, 2024, 12:00 AM IST
തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദനം; ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് ആക്രമിച്ചു

Synopsis

ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സിജു തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലrസുകാരനാണ് മര്‍ദനമേറ്റത്. ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സിജു തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു