മാനന്തവാടിയിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു; 42 പേർക്ക് പരിക്ക്

Published : Feb 18, 2020, 09:46 PM ISTUpdated : Feb 18, 2020, 10:26 PM IST
മാനന്തവാടിയിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ടു; 42 പേർക്ക് പരിക്ക്

Synopsis

ബത്തേരിയിൽ നിന്ന് പോയ വാനമ്പാടി സെന്‍റ് തോമസ് ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും നില ഗുരുതരമല്ല.

വയനാട്: വയനാട് മാനന്തവാടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. സ്ത്രീകളും കുട്ടികളുമടക്കം പരിക്കേറ്റ 42 പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബത്തേരിയിൽ നിന്ന് പോയ വാനമ്പാടി സെന്‍റ് തോമസ് ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും നില ഗുരുതരമല്ല. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു