ട്രെയിനിൽ സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചു, കാസര്‍കോട് ഡിഎഫ്ഒക്കെതിരെ പരാതി, കേസെടുത്ത് റെയിൽവേ പൊലീസ്

Published : Aug 24, 2026, 03:03 AM IST
kerala police vehicle

Synopsis

ഓഖാ എക്‌സ്പ്രസില്‍ ഇന്നലെയായിരുന്നു സംഭവം. സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന പരാതിയിലാണ് കാസര്‍കോട് ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തത്.

കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഡിഎഫ്ഒ ജോസ് മാത്യുവിനെതിരെ കാസര്‍കോട് റെയില്‍വേ പൊലീസാണ് കേസെടുത്തത്. ഓഖാ എക്‌സ്പ്രസില്‍ ഇന്നലെയായിരുന്നു സംഭവം. സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നാണ് പരാതി. ഓഖാ എക്സ്പ്രസിൽ ഇന്നലെ പുലർച്ചെ 3.38 നായിരുന്നു സംഭവം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടുപേർ സ്കൂട്ടറിലെത്തി, ഒരാൾ പലചരക്കു കടയിലേക്ക് അതിക്രമിച്ച് കയറി യുവതിയുടെ മാലപൊട്ടിച്ചു, തടഞ്ഞതോടെ ആക്രമണം; അറസ്റ്റിൽ
പൊലീസ് അന്വേഷിച്ചെത്തിയതറിഞ്ഞ് ഊബർ ടാക്‌‌സി വിളിച്ച ശേഷം ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറുമായി ക‌ടന്നു, വീട് വളഞ്ഞതോടെ ഓടി; പ്രതിയെ പൊക്കി പൊലീസ്