മാറിക്കയറിയത് പരശുറാമിൽ, നീങ്ങി തുടങ്ങിയപ്പോൾ പുറത്തേക്ക് ചാടിയിറങ്ങി; അത്ഭുത രക്ഷപെടൽ, ജീവൻ കാത്ത് ആർപിഎഫ്

Published : Sep 08, 2024, 12:17 PM IST
മാറിക്കയറിയത് പരശുറാമിൽ, നീങ്ങി തുടങ്ങിയപ്പോൾ പുറത്തേക്ക് ചാടിയിറങ്ങി; അത്ഭുത രക്ഷപെടൽ, ജീവൻ കാത്ത് ആർപിഎഫ്

Synopsis

. ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന് തിരിച്ചിറങ്ങുമ്പോൾ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് യുവതി വീണത്.

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ വീണ യുവതിയുടെ ജീവൻ രക്ഷിച്ച് റെയിൽവേ പൊലീസ്. ഇന്നലെ വൈകിട്ട് 6.40നാണ് സംഭവം. ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന് തിരിച്ചിറങ്ങുമ്പോൾ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് യുവതി വീണത്. ആ സമയം തൊട്ടടുത്തുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരായ സുധീഷ് കുമാറും റെനീഷും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

എറണാകുളം ഭാഗത്തേക്ക്‌ പോകേണ്ടിയിരുന്ന യുവതി മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ മാറിക്കയറുകയായിരുന്നു. നീങ്ങിതുടങ്ങിയപ്പോൾ മാത്രമാണ് ട്രെയിൻ മാറിയത് അറിഞ്ഞത്. ഉടൻ പുറത്തേക്ക് ചാടിയപ്പോൾ പിടിവിട്ട് വീഴുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

3 പേരിൽ ഒരാൾ മലയാളി; പുറമെ നോക്കിയാൽ വെറും ട്രാവലർ, അകത്ത് വൻ സംവിധാനം; രഹസ്യ വിവരം കിട്ടി, കയ്യോടെ അറസ്റ്റ്

എന്തോ ഒരു വശപ്പിശക്, കൊടുത്ത കാശിന് പെട്രോൾ അടിച്ചോയെന്ന് സംശയമുണ്ടോ; അത് പമ്പിൽ തന്നെ തീർക്കാൻ മാർ​ഗമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ; സംഭവം പാലക്കാട് മുടപ്പല്ലൂരിൽ
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം