കണ്ണൂരില്‍ റിട്ടയർ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 24, 2024, 01:12 PM ISTUpdated : Jun 24, 2024, 01:13 PM IST
കണ്ണൂരില്‍ റിട്ടയർ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് 58 കാരനായ ശശീന്ദ്രനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കണ്ണൂർ: കണ്ണൂർ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് 58 കാരനായ ശശീന്ദ്രനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ധർമടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, സൗദിയിൽ മലയാളി യുവാവ് മരിച്ചു
നട്ടുച്ചയ്ക്ക് നടുറോഡിൽ ബസ് ജീവനക്കാരുടെ കയ്യാങ്കളി; നിലമ്പൂരിൽ ഗതാഗത തടസം, ആറുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, ബസുകള്‍ കസ്റ്റഡിയിലെടുത്തു