സോഷ്യല്‍ മീഡിയയിലൂ‍ടെ വിമര്‍ശിച്ചു; ആർഎംപി നേതാവിനെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി

Published : Feb 17, 2019, 01:16 PM ISTUpdated : Feb 17, 2019, 01:39 PM IST
സോഷ്യല്‍ മീഡിയയിലൂ‍ടെ വിമര്‍ശിച്ചു; ആർഎംപി നേതാവിനെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി

Synopsis

ആർഎംപി പേരാമ്പ്ര മേഖല ചെയർമാൻ മുരളി ചെറുവായത്തിനേയും ഭാര്യയേയും സി പി എം പ്രവർത്തകർ മർദിച്ചെന്നാണ് പരാതി.   

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ആർഎംപി നേതാവിനെ മർദിച്ചതായി പരാതി. ആർഎംപി പേരാമ്പ്ര മേഖല ചെയർമാൻ മുരളി ചെറുവായത്തിനേയും ഭാര്യയേയും സി പി എം പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. 

സിപിഎം പ്രവർത്തകർ മർദിച്ചുവെന്നും വീട് ഉപരോധിച്ചെന്നും കാണിച്ച് മുരളീധരൻ മേപ്പയൂർ പൊലീസിൽ പരാതി നൽകി. എന്നാൽ മുരളീധരനെയും ഭാര്യയേയും മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് മേപ്പയൂരിലെ പ്രദേശിക സി പി എം നേതൃത്വം അറിയിച്ചു


 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്