അരൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ, നിരവധി കേസുകളിൽ പ്രതി

Published : Sep 27, 2026, 02:22 PM IST
aroor mdma case edison

Synopsis

ഇയാളുടെ വീടിന്റെ പരിസരത്തുനിന്നാണ് അരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ലഹരിമരുന്ന് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.

അരൂർ: അരൂർ തോസ്ഥാന കോളനി ഭാഗത്ത് 4.78 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. തോസ്ഥാന കോളനി സ്വദേശി എഡിസൺ ആണ് അറസ്റ്റിലായത്. ഇയാളുടെ വീടിന്റെ പരിസരത്തുനിന്നാണ് അരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ലഹരിമരുന്ന് പിടികൂടിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്എച്ച്ഒ അബീഷ്, എസ്ഐ സാജൻ, സീനിയർ സിപിഒമാരായ ശ്രീജിത്ത്, ബിജോയ്, റിക്ഷോഭ്, സിപിഒമാരായ കിരൺ, ജിതിൻ, നിത്യ, ഷാൻ, പ്രശാന്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്കിലേക്ക് പണമടയ്ക്കാൻ വരുന്നതിനിടെ വാഹനാപകടം; പരിക്കേറ്റ റിട്ട. എഎസ്ഐ മരിച്ചു; റോഡിൽ ചിതറിയ നോട്ടുകൾ പൊലീസിന് കൈമാറി നാട്ടുകാർ
ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കുന്നു, കറുത്ത ബാഡ്ജണിഞ്ഞ് ജീവനക്കാർ, കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു