തിരുവനന്തപുരത്ത് സർക്കാർ സ്കൂള്‍ മേല്‍ക്കൂര തകര്‍ന്ന് വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Published : Mar 06, 2020, 09:22 AM ISTUpdated : Mar 06, 2020, 09:53 AM IST
തിരുവനന്തപുരത്ത് സർക്കാർ സ്കൂള്‍ മേല്‍ക്കൂര തകര്‍ന്ന് വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Synopsis

സർക്കാർ ഹയർ സെക്കന്‍ററി സ്കൂൾ കെട്ടിടത്തിന്‍റെ  മേൽക്കൂര തകര്‍ന്നുവീണു. പഴയ സ്കൂൾ കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. കുട്ടികൾ എത്തുന്നതിന് മുമ്പായതിനാല്‍ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: തിരുവനന്തപുരത്തെ നെയ്യാർ ഡാമിലെ സർക്കാർ ഹയർ സെക്കന്‍ററി സ്കൂൾ കെട്ടിടത്തിന്‍റെ  മേൽക്കൂര തകര്‍ന്നുവീണു. പഴയ സ്കൂൾ കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. കുട്ടികൾ എത്തുന്നതിന് മുമ്പായതിനാല്‍ വൻ ദുരന്തം ഒഴിവായി. 

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 30 പേർക്ക്, മുൻകരുതൽ ശക്തം

ദില്ലി കലാപം: വലിയ തോക്കുകള്‍ ഉപയോഗിച്ചെന്ന് വ്യക്തം; ആക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങൾ

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി