പെരുങ്കടവിളയില്‍ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published : Jun 22, 2020, 11:15 PM IST
പെരുങ്കടവിളയില്‍ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Synopsis

ഹ്രസ്വചിത്രങ്ങളിലൂടെ ബാലതാരമായി എത്തിയ താരമാണ് ഇപ്പോഴത്തെ മലയാളികളുടെ മൂക്കുത്തി പെണ്ണായ ഇനിയ

തിരുവനന്തപുരം: പെരുങ്കടവിളയില്‍ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര അങ്കോട് സ്വദേശി ഗോപിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്പത്തിയഞ്ചു വയസുകാരനായ ഗോപിയുടെ മൃതദേഹം പെരുങ്കടവിള ഡെല്‍റ്റാ ക്വാറിയുടെ ക്യാബിനിലാണ് കണ്ടെത്തിയത്. 

ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന പരാതി ഗോപി പറഞ്ഞിരുന്നതായി നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റ് സാധ്യതകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാടക ചോദിച്ചതിൽ വിരോധം, വീട്ടുടമസ്ഥനെ വീട്ടിൽ കയറി ആക്രമിച്ചു, തടിക്കഷണം കൊണ്ട് തല അടിച്ചു പൊട്ടിച്ചു, വലിയമല സ്വദേശി അറസ്റ്റിൽ
സ്ത്രീകളെ അസഭ്യം പറയുന്നത് പൊലീസിനോട് പറഞ്ഞെന്ന് സംശയം, സമീപവാസിയെ വെട്ടാൻ ശ്രമിച്ചയാൾ പിടിയിൽ