പട്ടികജാതി വിഭാ​ഗത്തിൽപെട്ട 11 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 82 വർഷം കഠിനതടവും പിഴയും വിധിച്ച് പോക്സോ കോടതി

Published : Dec 22, 2023, 03:51 PM IST
പട്ടികജാതി വിഭാ​ഗത്തിൽപെട്ട 11 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 82 വർഷം കഠിനതടവും പിഴയും വിധിച്ച് പോക്സോ കോടതി

Synopsis

2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതിക്കാരിയായ പതിനൊന്നുകാരിയെ പ്രതി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 

പാലക്കാട്: പാലക്കാട് കോങ്ങാട് പട്ടികജാതി വിഭാഗത്തിൽ പെട്ട പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വർഷം കഠിന തടവും മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ചുമത്തി. മാങ്കാവ് സ്വദേശി ശിവകുമാറിനാണ് ശിക്ഷ. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.  2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതിക്കാരിയായ പതിനൊന്നുകാരിയെ പ്രതി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിഴസംഖ്യ അതിജീവിതക്ക് നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!