‌ലൈംഗിക പീഡന പരാതി; കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി

Published : Oct 11, 2023, 12:50 PM ISTUpdated : Oct 11, 2023, 01:08 PM IST
‌ലൈംഗിക പീഡന പരാതി; കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി

Synopsis

കാസർകോട് ജില്ലാ പ്രോഗ്രാം മാനേജറായി പ്രവർത്തിക്കുമ്പോഴാണ് സംഭവം. കാസർകോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയെ  തുടർന്നാണ് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

കൽപ്പറ്റ: ‌ലൈംഗിക പീഡന പരാതിയെ തുടർന്ന് കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസർഗോഡ് നീലേശ്വരം സ്വദേശി തതിലേഷ് പി.വി യെ ആണ്‌ സംസ്ഥാന കുടുംബശ്രീ മിഷൻ പുറത്താക്കിയത്. കാസർകോട് ജില്ലാ പ്രോഗ്രാം മാനേജറായി പ്രവർത്തിക്കുമ്പോഴാണ് സംഭവം. കാസർകോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയെ  തുടർന്നാണ് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

കരിപ്പൂ‍‍ര്‍ കേസ്; പിടിയിലായവരിൽ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിഷിഫ്റ്റ്;സിഐഎസ്എഫ് കമാൻഡൻ്റ് ഫ്ലാറ്റിൽ പരിശോധന

ബോണറ്റിൽ തലയിടിപ്പിച്ചു, കഴുത്തിന് പിടിച്ചു; നടുറോഡിലെ അതിക്രമം അറിയിച്ച യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്