ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു

Published : Sep 27, 2026, 03:43 PM ISTUpdated : Sep 27, 2026, 03:51 PM IST
wayanad lottery

Synopsis

വിനീതയുടെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്. വിനീതെയ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സുൽത്താൻബത്തേരി: എടുത്ത ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. നമ്പ്യാർകുന്ന് സ്വദേശി വിനീത രജീഷ് (32) നാണ് കുത്തേറ്റത്. നെൻമേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി ഉടമയാണ് വിനീത. സംഭവത്തിൽ തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാർ (44) നെ നൂൽപ്പുഴ പോലിസ് കസ്റ്റഡിയിൽ എടുത്തു. വിനീതയുടെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്. വിനീതെയ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ ജയിലിൽ കഴിയുന്ന മകന്റെ മോചനം കാത്തിരിക്കെ പിതാവ് നെഞ്ചുവേദനയെ തുടർന്ന് മരിച്ചു
അരൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ, നിരവധി കേസുകളിൽ പ്രതി