തിരുവനന്തപുരത്ത് മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു

Published : Jul 15, 2025, 09:08 AM IST
death

Synopsis

വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്.

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാർ (60) ആണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. മകൻ സിജോയ് സാമുവേലിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. 11-ാം തിയ്യതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സുനിൽകുമാർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.   

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സീറ്റ് മാറി ഇരുന്നതിൽ പ്രകോപനം, പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദനം; അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കി
'ബാർ റസ്റ്റോറന്റിൽ കയറി'; മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തിൽ പ്രിസിപ്പലിനെ കുരിക്കിലാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്