ആറ്റുകാൽ പൊങ്കാല: മടങ്ങുന്ന ഭക്തർക്കായി ഇന്ന് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ, തിരുവനന്തപുരം മുതൽ കൊല്ലം വരെ സർവീസ്

Published : Mar 13, 2025, 01:19 PM ISTUpdated : Mar 13, 2025, 01:20 PM IST
ആറ്റുകാൽ പൊങ്കാല: മടങ്ങുന്ന ഭക്തർക്കായി ഇന്ന് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ, തിരുവനന്തപുരം മുതൽ കൊല്ലം വരെ സർവീസ്

Synopsis

ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി തിരുവനന്തപുരം സെൻട്രൽ പ്ലാറ്റ്ഫോം നമ്പർ 1 ൽ നിന്ന് ഉച്ചയ്ക്ക് 1:30 ന് കൊല്ലം വരെ ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. 

തിരുവനന്തപുരം:  തിരുവനന്തപുരം സെൻട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ഇന്ന് ഒരു സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് കൂടി അനുവദിച്ചു. ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്ക് വേണ്ടി തിരുവനന്തപുരം സെൻട്രൽ പ്ലാറ്റ്ഫോം നമ്പർ 1 ൽ നിന്നും ഉച്ചയ്ക്ക് 1:30 ന് കൊല്ലം വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ട്രെയിൻ നമ്പർ 06037 കൊല്ലം സ്പെഷ്യൽ ഹാൾട്ട് സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതാണ്. തിരിച്ച് കൊല്ലത്ത് നിന്ന് വൈകുന്നേരം 5:55 ന് പുറപ്പെടും.  

സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാല; സർക്കാർ കണ്ണ് തുറക്കണമെന്നാണ് പ്രാർത്ഥനയെന്ന് ആശ വർക്കർമാർ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ധാർമികതയെക്കുറിച്ച് നിങ്ങൾ പഠിപ്പിക്കേണ്ട'; പരസ്പരം പോർ വിളിയുമായി എർദോ​ഗാനും നെതന്യാഹുവും
'നില്ല്, വയസായ ഞാൻ എങ്ങോട്ട് പോണമെന്ന് പറ നീ...'; ബിജെപിയുടെ സമരത്തിനിടെ പ്രതികരിച്ച് സരസ്വതിയമ്മ, സമരം അവസാനിപ്പിച്ചു