റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ചു, ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

By Web TeamFirst Published Jan 14, 2023, 4:27 PM IST
Highlights

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബസ്‌ ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്‍ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബസ്‌ ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി

click me!